നെടുമ്പാശേരി: ആവണംകോട് കരുമത്തി ദേവസ്യയുടെ മകൾ മേരി (66) നിര്യാതയായി. സഹോദരങ്ങൾ: ജോസ് (ഹാരിസൺ മലയാളം), പോളി (ഡിപോൾ കോളേജ്, അങ്കമാലി), ഷൈല, ഷൈനി (സിയാൽ).