വൈപ്പിൻ: എടവനക്കാട് വാച്ചാക്കൽ വടക്കേവീട്ടിൽ ഫൈസലിന്റെ ഭാര്യ റസിയ (44) നിര്യാതയായി. മക്കൾ: അബിക്ക് മുഹമ്മദ്, അഫ്ഷിന ഷമി.