കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ പി.ജി പ്രവേശന പരീക്ഷയിൽ യോഗ്യതനേടിയ വിദ്യാർത്ഥികൾക്ക് കാമ്പസ്, പ്രാദേശിക കേന്ദ്രങ്ങൾ തിരെഞ്ഞെടുക്കുന്നതിന് നാളെ വരെ ഓപ്ഷൻ നൽകാം. ഒരു വിദ്യാർത്ഥിക്ക് പരമാവധി രണ്ട് പ്രാദേശിക കാമ്പസുകൾ തിരഞ്ഞെടുക്കുന്നതിന് സർവകലാശാലയുടെ വെബ്‌സൈറ്റിൽ ഓപ്ഷൻ നൽകാം. www.ssus.ac.in