ias
സൗരവ് രമേശ്

കൊച്ചി: സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാംശ്രമത്തിൽ 535-ാം റാങ്ക് നേടി​യ സൗരവ് രമേശ് (25) കോതമംഗലം വാരപ്പെട്ടി മാമ്പിള്ളി വീട്ടിൽ പോസ്റ്റ് മാസ്റ്റർ രമേശ് എം. കുമാറിന്റെയും ഹെഡ് നഴ്സ് ഇ.സി. സീനയുടെയും മകനാണ്. ഐ.എ.ടി മദ്രാസിൽനിന്ന് ഡെവലപ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടിയി​ട്ടുണ്ട്. മി​കച്ച റാങ്കി​നായുള്ള ശ്രമം തുടരുമെന്ന് സൗരവ് പറഞ്ഞു.