മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ്.ഇ സ്കൂളിലെ പ്രവേശനോത്സവ മുന്നൊരുക്കങ്ങൾക്ക് പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ എ.എ.അജയൻ, പി.ടി.എ പ്രസിഡന്റ് സിനിജ സനിൽ, മദർ പി.ടി.എ ചെയർപേഴ്സൺ ഷർജ സുധീർ, സ്കൂൾ വികസന സമിതി ചെയർമാൻ ടി.വി.അവിരാച്ചൻ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ, അദ്ധ്യാപകരായ എം. പി. ഗിരിജ, സിലി ഐസക്ക്, ഗ്രേസി കുര്യൻ, പ്രീന എൻ.ജോസഫ്, എം.ഐ. ഷീബ, രതീഷ് വിജയൻ, അനൂപ് തങ്കപ്പൻ, കൃഷ്ണജ, വിഎസ്. ശ്യാം,സി.എസ്.ബിനു, നോബിൻ, ജോമി,വി.ജി. അനു, പി. യു.ബാബു, കൃഷ്ണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.