sebastian

ആലുവ: സെമിനാരിപ്പടി ജി.സി.ഡി.എ റോഡിൽ ചക്കാലക്കൽ സി.ജെ. സെബാസ്റ്റ്യൻ (75) നിര്യാതനായി. സംസ്‌കാരം ഉന്ന് ഉച്ചയ്ക്ക് രണ്ടിന് യു.സി കോളേജ് നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. റെയിൽവേ കോൺട്രാക്ടർ ആയിരുന്നു. ഭാര്യ: മോളി സെബാസ്റ്റ്യൻ (ആഗ്നസ്). മക്കൾ: റിൻസി, സോണി സെബാസ്റ്റ്യൻ (ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്‌സിക്യുട്ടീവ് മെമ്പർ), സന്തോഷ് സെബാസ്റ്റ്യൻ (ഖത്തർ). മരുമക്കൾ: വിൻഫ്രാൻസിസ്, ജോയ്‌സി, ജയറാണി.