saramma-96

മൂവാറ്റുപുഴ: മുളവൂർ തട്ടാംകുടിയിൽ പരേതനായ വർക്കിയുടെ ഭാര്യ സാറാമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ഗീവർഗീസ്, സ്‌കറിയ, മാത്യു, മേരി, ലീല, മോളി, മറിയക്കുട്ടി. മരുമക്കൾ : ഏലിയാമ്മ, ഏലിക്കുട്ടി, ചിന്നമ്മ, പരേതനായ പൗലോസ്, പരേതനായ ചാണ്ടി, ജോർജ്, വിൽസൺ.