പാലാരിവട്ടം ജനത: ഐശ്വര്യറോഡ് കാത്തുള്ളി വീട്ടിൽ വിശ്വനാഥന്റെ ഭാര്യ സരോജിനി (72) നിര്യാതയായി. സഹോദരങ്ങൾ: ഭാർഗവി, തങ്ക, ഭാരതി, ഭുവനചന്ദ്രൻ, സുമ, പരേതനായ ബാഹുലേയൻ.