കൂ​ത്താ​ട്ടു​കു​ളം​:​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​എ​ൽ.​എ​ൽ.​സി മാ​ദ്ധ്യ​മ​ ​അ​വാ​ർ​ഡ് ​ദൃ​ശ്യ​ ​ചാ​ന​ൽ​ ​റി​പ്പോ​ർ​ട്ട​റും​ ​കാ​മ​റാ​മാ​നു​മാ​യ​ ​മ​നു​ ​അ​ടി​മാ​ലി​ക്ക് ​ല​ഭി​ച്ചു.​ എ​ൻ.​എ​ൽ​.​സി​ ​യു​ടെ​ 46​-ാം​ ​വാ​ർ​ഷി​ക​ ​സ​മ്മേ​ള​ന​ത്തി​നും​ ​കു​ടും​ബ​ ​സം​ഗ​മ​ത്തി​നോ​ടും​ ​അ​നു​ബ​ന്ധി​ച്ച് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റും ഫോ​റ​സ്റ്റ് ​ഡെ​വ​ല​പ്പ്മെ​ന്റ് ​ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ​ ​ല​തി​കാ​ ​സു​ഭാ​ഷ് ​അ​വാ​ർ​ഡ് ​സ​മ്മാ​നി​ച്ചു.