തൃപ്പൂണിത്തുറ: തെക്കുംഭാഗം മഠത്തിൽ ശങ്കരൻ നായർ (85) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാകേഷ്‌കുമാർ, രേണുകകുമാരി. മരുമക്കൾ: രവീന്ദ്രൻ പി.പി, രഞ്ജിനി.