ചെങ്ങമനാട്: കുളവൻകുന്നിൽ പനയക്കടവ് പീടികപ്പറമ്പിൽവീട്ടിൽ (കല്ലിൽ) പരേതനായ അലിയാരുടെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: ബഷീർ, സൈനബ, ഷംസുദ്ദീൻ, അഷറഫ്, ഷാജി, സുനിത. മരുമക്കൾ: ഐഷാബീവി, പരേതനായ കുഞ്ഞുമോൻ, ആബിദ, സഫിയ, ഷിജില, അബ്ദുറഹീം.