കോലഞ്ചേരി: പുറ്റുമാനൂർ ഗവ. യു.പി. സ്‌കൂളിൽ പാർട്ട് ടൈം ഹിന്ദി അദ്ധ്യാപക താത്കാലിക ഒഴിവിലേക്കുള്ള ഇന്റർവ്യൂ ഇന്ന് 2ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.