mani76

മരട്: ഇഞ്ചക്കൽ മാറാശേരി തുണ്ടിയിൽ മണി (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നെട്ടൂർ ശാന്തിവനത്തിൽ . ഭാര്യ: സതി. മകൻ: രാജീവ്. മരുമകൾ: സുനിത.