കോലഞ്ചേരി: കക്കാട്ടുപാറ ഗവ. എൽ.പി സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ ഇന്ന് 3ന് നടക്കുന്ന ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്ക​റ്റുകളുമായി എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.