ചേരാനല്ലൂർ: കൂടാലപ്പാട് പൂണോളിൽ പവിയാനോസിന്റെ മകൻ സിന്റോരാജ് (34) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: നിവ്യ. മാതാവ്: കൊച്ചുറാണി.