പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെയും കോലഞ്ചേരി മെഡിക്കൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് മുതൽ 30 വരെ ലഹരി ബോധവത്കരണ ക്യാമ്പ് നടത്തുന്നു.കോലഞ്ചേരി മെഡിക്കൽ കോളേജ് ഡിഅഡിക്ഷൻ സെന്റർ പ്രൊജക്ട് ഡയറക്ടറും യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ മാസ്റ്റർ ട്രയ്നറുമായ ഫ്രാൻസിസ് മൂത്തേടൻ ക്ലാസുകൾ നയിക്കും. താതപര്യം ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബയോഗങ്ങൾ, സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ 9562074137 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.