പെരുമ്പാവൂർ: നാഷണൽ ജനശക്തി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് എ.എം. സെയ്ദ് അറിയിച്ചു.