കുമ്പളം: വെള്ളിടംപള്ളിയിൽ ആന്റണിയുടെ ഭാര്യ മേഗി (52) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: അമൽ, ആഷി.