varkey-george82

പെരുമ്പാവൂർ: പയ്യാൽ തോക്കനാൽവീട്ടിൽ വർക്കി ജോർജ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് നെടുങ്ങപ്ര സെന്റ് മേരീസ് യാക്കോബായപള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ഷിബി, മിനി, സിനി, സ്മിത. മരുമക്കൾ: വർഗീസ്, ജെയ്‌സൺ, തോമസ്, ഷാജി.