നെടുമ്പാശേരി: മേയ്ക്കാട് ചെറുതോട്ടിൽ വീട്ടിൽ പരേതനായ വറീതിന്റെ ഭാര്യ മേരി (85) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ഏല്യാസ്, മോളി. മരുമക്കൾ: സലോമി, പരേതനായ ബേബി.