കളമശേരി: കളമശേരി മെട്രോസ്റ്റേഷൻ പാർക്കിംഗ് യാർഡിൽനിന്ന് 24 കാമറമാൻ പ്രിൻസ് ഇല്യാസിന്റെ പൾസർ ബൈക്ക് മോഷണം പോയി. കളമശേരി പൊലീസിൽ പരാതി നൽകി.