murali-shenoy58

ചേർത്തല: ഉള്ളിശേരി കുടുംബാംഗം ഗോപാലകൃഷ്ണ ഷേണായിയുടെ മകൻ മുരളി ഷേണായി (58) നിര്യാതനായി. ഭാര്യ: ശോഭ മുരളി, മകൻ: വംശി കൃഷ്ണ (ഇൻഫോസിസ്). സംസ്കാരം ഇന്ന് രാവിലെ 9ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.