ob

കരകുളം: കാച്ചാണി കുന്നൂർശാല നീല മനയിൽ പുരുഷോത്തമൻ പോറ്റി (69) നിര്യാതനായി.

ഭാര്യ: ദേവകി അന്തർജനം. മക്കൾ: ഹരികൃഷ്ണൻ, വേണി. മരുമകൻ: ശ്രീകാന്ത്.