കാച്ചാണി : കുന്നൂർശാല 'നെസ്റ്റ്' ൽ പരേതനായ ശിവരാമ കുരുക്കളുടെ ഭാര്യ സത്യഭാമ അമ്മ .ബി (80) നിര്യാതയായി .
മക്കൾ : ഉഷാ ദേവി . ബി,ഉദയകുമാർ . എസ് .മരുമക്കൾ : ബാലചന്ദ്രൻ നായർ,
പരേതയായ ജെസ്സി.