തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ലാ കോളേജിൽ 1971 ബാച്ചിൽ പഠിച്ച് 50 വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ 14 ന് മാസ്കോട്ട് ഹോട്ടലിലെ ഹാർമണി ഹാളിൽ ഒത്തുചേരുന്നു. രാവിലെ 11 ന് തുടങ്ങുന്ന കൂട്ടായ്മയിൽ ഹൈക്കോടതി മുൻ ജ‌ഡ്ജിമാർ,​ പ്രമുഖ അഭിഭാഷകർ തുടങ്ങിയവർ പങ്കെടുക്കും.