മണക്കാട് : സെൻട്രൽ ജുമാ മസ്ജിദിനു സമീപം (ടി.സി 73/2462) ഷിഫയിൽ ഫാത്തിമ (80) നിര്യാതയായി. ചാല പോപ്പുലർ ഹാർഡ്വെയർ ഉടമ പരേതനായ സെയ്ദ് മുഹമ്മദ് ഖാന്റെ സഹോദരിയാണ്.