
കഴക്കൂട്ടം:കരിച്ചാറ ഹിദാ കോട്ടേജിൽ മണക്കാട്ടുവിളാകം മുഹമ്മദ് അബ്ദുൽ ഖാദർ ഭാര്യ സൽമാബീവി( 85) നിര്യാതയായി. മക്കൾ: റസിയ ജബ്ബാർ , ദുനിയാ സാലി ,ഷൈല സുബൈർ ,സബീന വാഹിദ് , മുംതാസ് റഹീസ് ,സുമി റസീഫ്, മുഹമ്മദ് റസീഫ്
(കേരള ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ)