തൊടുപുഴ: ജില്ലാ ഹാന്റ്ബോൾ അസോസിയേഷന്റെയും സ്റ്റാർ ക്ലബ് കുമാരമംഗലത്തിന്റെയും നേതൃത്വത്തിൽ മൂന്നിന് രാവിലെ ഏഴ് മുതൽ കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ സമ്മർ പരിശീലനക്യാമ്പ് ആരംഭിക്കും. 2003 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 8943145334 എന്ന നമ്പറിൽ ബന്ധപ്പെടാം.