ഇടവെട്ടി: കല്ലിങ്കക്കുടിയിൽ നാരായണൻ (തങ്കപ്പൻ- 74) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: തങ്കമണി ആലുവ ഓലിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: രജനി (സാമൂഹിക നീതി വകുപ്പ്, പഴുക്കാക്കുളം), രാജേഷ്, രേഖ (കാനഡ). മരുമക്കൾ: മോഹനൻ തകരയിൽ ആലക്കോട് (ഹോംഗാർഡ് കരിമണ്ണൂർ പൊലീസ് സ്റ്റേഷൻ), അനിൽ പത്മനാഭൻ തെക്കേക്കാലയിൽ കോഴഞ്ചേരി (കാനഡ).