obit-jose
പി. ജെ. ജോസ്

വെണ്മണി: കള്ളിപ്പാറ പാലായിക്കുടിയിൽ പി.ജെ. ജോസ് (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 9.30ന് വെണ്മണി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: റീത്ത ജോസ് പൈങ്ങോട്ടൂർ കൊയ്ക്കര കുടുംബാംഗം. മക്കൾ: ജാസ്മിൻ, ജോയ്‌സ്, ജ്യോതിസ്, ജിൻസ്. മരുമകൻ: ജിന്റോ സെബാസ്റ്റ്യൻ തളിച്ചിറയിൽ.