മുട്ടം: ചള്ളാവയൽ വടശ്ശേരിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാക്കൊമ്പ് സെന്റ് മേരീസ് പള്ളിയിൽ. പരേത അറക്കുളം കുപ്പോഴക്കൽ കുടുംബാഗമാണ്. മക്കൾ: മേരി, സിസ്റ്റർ അർച്ചന, പരേതനായ വർഗ്ഗീസ്, ജോയി, ജെസി, ബിൻസി, ബിൻസൺ, ജീൻസൺ. മരുമക്കൾ: വിൻസന്റ് മണക്കാട്ടുമറ്റം, ജൂലിയ കലൂർക്കുന്നേൽ, ജെസ്സി മുണ്ടുപാലത്തിങ്കൽ, ജോർജ് മഞ്ഞക്കുന്നേൽ, ബേബി മുഴുത്തേറ്റ് , ഡൈനി മാറാട്ടിൽ, ജോമിറ്റ് കൊച്ചു വീട്ടിൽ.