obit-joseph
ജോസഫ്

ഈട്ടിത്തോപ്പ്: ഈഴക്കുന്നേൽ ജോസഫ് (അപ്പച്ചൻ- 85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഈട്ടിത്തോപ്പ് വിജയമാതാ പള്ളിയിൽ. ഭാര്യ: കൊച്ചുതോവാള മണ്ണിപ്ലാക്കൽ കുടുംബാംഗം. പരേതയായ അച്ചാമ്മ. മക്കൾ: ലീലാമ്മ, ബേബി, എൽസി, മേരി, മിനി, ബിജു. മരുമക്കൾ: ജോസുകുട്ടി, വത്സമ്മ, ലൈബച്ചൻ, സണ്ണി, റെജി.