വഴിത്തല: ചാക്കോനാൽ സി.സി. മാത്യു (റിട്ട. ട്രാൻസ്‌പോർട്ട് ഡ്രൈവർ- 77) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് മാറിക സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: ജൂലി, ജെയിംസ്, ജിജിമോൾ. മരുമക്കൾ: സിബി, പ്രിയ, മാത്യു.