തൂക്കുപാലം :ചോറ്റുപാറ ബ്ലോക്ക് നമ്പർ 730 ൽ പണ്ടാരത്ത് തെക്കേതിൽ വീട്ടിൽ പി ആർ ഗംഗാധരൻ നായർ (81 )നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:പരേതയായ ഓമനകുമാരി.മകൾ :വിജയലക്ഷ്മി.