
ഉടുമ്പന്നൂർ:ഇടമറുക് കരിപ്പുറത്ത് മാധവൻ (92) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ദേവകി. കണ്ടത്തിൻകരയിൽ കുടുംബാംഗം. മക്കൾ:സോമരാജൻ, പുഷ്പരാജ്, മുരളി, സജീവൻ. മരുമക്കൾ: ജീന വട്ടോടിയിൽ തൊമ്മൻകുത്ത്, ഷീല അരിപ്ളായ്ക്കൽ കുണിഞ്ഞി, മിനി മലമ്പുറത്ത് , ആശ നടുക്കുടിയിൽ വണ്ടമറ്റം.