തൂക്കുപാലം: വെട്ടത്ത് വീട്ടിൽ റിട്ട .പൊലീസ് ഓഫീസർ വി. ഐ ഈശോയുടെ ഭാര്യ ചിന്നമ്മ ഈശോ (64 )നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് മുണ്ടിയെരുമ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ .മക്കൾ :ഐപ്പ് വെട്ടം, പൊന്നുസ്. മരുമക്കൾ ഷൈബി , വിജി.