
കൊന്നത്തടി: കപ്യാരുകുന്നേൽശ്രീധരന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. ഉപ്പുതോട് മുപ്പാത്ത് കുടുംബാംഗമാണ്. മക്കൾ: ജലജ, ശോഭന, കെ.എസ്. ബോസ്, രഘു. മരുമക്കൾ: വിക്രമൻ കറ്റുവെട്ടിയിൽ (മുനിയറ), സുജ കല്ലിക്കുഴി (മണക്കാട്), ഷീജ വേലിക്കകത്ത് (മുനിയറ).