obit-joseph

മുട്ടം:കുന്നുംപുറത്ത് ജോസഫ് (കൊച്ചേട്ടൻ-93)നിര്യാതനായി.സംസ്‌ക്കാര ശുശ്രൂഷകൾഇന്ന് രാവിലെ പത്തിന് വീട്ടിൽ ആരംഭിച്ച് മുട്ടം സിബിഗിരി പള്ളിയിൽ.ഭാര്യ :പരേതയായ ബ്രിജീറ്റ് ഉപ്പുതറ വാളികുളം കുടുംബാംഗം.മക്കൾ:പരേതനായ തോമസ്(കാർമ്മൽ ബേക്കറി,തൊടുപുഴ),മേരി,ടെസ്സി.മരുമക്കൾ:ആനീസ്, പടിഞ്ഞാറായിൽ(തുടങ്ങനാട്),ഷാജി ചെങ്ങംകരിയിൽ(ആനിക്കാട്,കോട്ടയം), ബെൻസിൽ,വന്യം പറമ്പിൽ(തെക്കുംഭാഗം).