
കല്ലൂർക്കാട്: ചക്കാലക്കുടിയിൽ പരേതനായ തോമസ് ഭാര്യ അന്നക്കുട്ടി (83)നിര്യാതയായി. സംസ്‌കാരംഇന്ന് ഉച്ചയ്ക്ക് 2 ന് കല്ലൂർകാട് സെന്റ്. അഗസ്റ്റീൻസ് പള്ളിയിൽ. മക്കൾ :ജയ, ടോമി(ബൊണാൻസാ ഇലക്ട്രിക്കൽസ് കല്ലൂർകാട് ), ജിമ്മി( ചക്കാലക്കുടിയിൽട്രെഡേഴ്‌സ്, ഉന്നുകൽ ) മരുമക്കൾ :പോൾ വലിയപുത്തൻപുരയിൽ നാകപ്പുഴ, സാലി, നടുത്തോട്ടത്തിൽ, മുവാറ്റുപുഴ, അമ്പിളി കച്ചിറയിൽ, രാജാക്കാട്.