പന്നിമറ്റം: മുണ്ടയ്ക്കൽ പരേതനായ സെബാസ്റ്റ്യന്റെ( കുട്ടപ്പൻചേട്ടൻ) ഭാര്യ പെണ്ണമ്മ സെബാസ്റ്റ്യൻ (92) നിര്യാതയായി.കോട്ടയം തുരുത്തേൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.