നെടുങ്കണ്ടം :മഞ്ഞപ്പാറ പുന്നക്കാട്ടിൽ പരേതനായ തോമസ് വർഗീസിന്റെ ഭാര്യ മേരി തോമസ് (75)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ എട്ടിന് മഞ്ഞപ്പാറ ക്രിസ്തുരാജ പള്ളിയിൽ.പരേത എല്ലക്കൽ കരിങ്കുറ്റി കുടുംബാംഗം.മക്കൾ:ഡെയ്സമ്മ ,ബെന്നി, റോയി. മരുമക്കൾ:ബാബു,ആൻസി,മിനി.