obitdevasia

തൂക്കുപാലം: താന്നിമൂട് അമ്മൻചേരിൽ വീട്ടിൽ ദേവസ്യ (74 )നിര്യാതനായി. സംസ്‌കാരംനടത്തി. ഭാര്യ:എൽസി. മക്കൾ:ലിസ്സി,കുഞ്ഞുമൊൾ,ജയ,വിജി. മരുമക്കൾ:ബെന്നി,സാബു,ബിജു,സജി.