obitaji

പീരുമേട് : പീരുമേട് പുത്തൻ പുരക്കൽ പരേതനായ തോമസിന്റെ മകൻ അജി തോമസ്( ആർട്ടിസ്റ്റ് അൽഫാ -44) നിര്യത്തനായി. സംസ്‌കാരംഇന്ന് വൈകുന്നേരം 3.30 ന് പീരുമേട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ :ലിന്റ (അഡ്വേക്കറ്റ് ക്ലാർക്ക്) മക്കൾ : അലൻ , അലീന.