പീരുമേട് :മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള പാമ്പനാർ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കോമേഴ്‌സ്, മാനേജ്മന്റ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം ഇക്കണോമിക്‌സ്, മലയാളം, തമിഴ്, ഹിന്ദി എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. അദ്ധ്യാപന പരിചയവും യു.ജി.സി. മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവർക്കും മുൻഗണന. കൂടാതെ ഓഫീസ് സ്റ്റാഫിന്റെ ഒഴിവിലേക്കും യോഗ്യരായ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ sngcguestlecturers@gmail.com എന്ന ഇ -മെയിൽ അഡ്രസ്സിൽമേയ് 15 നുള്ളിൽ അയക്കേണ്ടതാണ്.