obit-thankamma

മടക്കത്താനം: കാപ്പ് പുത്തൻപുരയിൽ മനസിജന്റെ (കൊച്ചേട്ടൻ)ഭാര്യ തങ്കമ്മ (80) നിര്യാതയായി. സസ്‌കാരം നടത്തി.പരത കാപ്പ് അറുകാക്കൽ കുടുംബാഗം.മക്കൾ :മിനി ദാസ്, സുനിൽ പി എം (സബ് ഇൻസ്പക്ടർ ,ജില്ലാ ബോംബ് സ്‌ക്വാഡ് ഇടുക്കി ) പരേതനായ അനിൽകുമാർ. മരുമക്കൾ :കവിത അനിൽ, ശിവദാസ്, ലതിക സുനിൽ.