obit-justin

നാഗപ്പുഴ. കിഴക്കലായിൽ (അരകുന്നേൽ )ജോസ് മാത്യുവിന്റെയും ബിനിയുടെയും മകൻ ജസ്റ്റിൻ ജോസ് (24)നി​ര്യാതനായി​. സംസ്‌കാരം ഇന്ന് രാവി​ലെ 10.30ന് സെന്റ് മേരീസ് പള്ളിയിൽ.