obit-muhammed

തൊടുപുഴ:മങ്ങാട്ടുകവല വടക്കുംമുറി ചെരുവിൽ പുരയിടത്തിൽ മുഹമ്മദ് ഈസ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ലൈല. മക്കൾ: അൻസാർ, ഫർസീന, റഹ്ന. മരുമക്കൾ: സിനാജ്, സാവദ്, ഫൗസിയ.