akhil
അഖിൽ എസ്

വെളളത്തൂവൽ : വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൽ.ഡി.എഫിലെ എസ്.അഖിൽ തിരഞ്ഞെടുക്കപ്പെട്ടു.. മുന്നണി ധാരണ പ്രകാരം സി .പി .ഐ ലെ കെ.ബി ജോൺസൺ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്‌നടന്നത് എൽ.ഡി.എഫിലെ അഖിലിന് പതിനൊന്നും യു.ഡി.എഫിലെ മിനി ഷിജിക്ക് ആറും വോട്ടും ലഭിച്ചു.