
തൂക്കുപാലം :പുഷ്പക്കണ്ടംഇടമുളപറമ്പിൽ വീട്ടിൽ കുട്ടപ്പൻ (പൊന്നുട്ടൻ-65) നിര്യാതനായി. സംസ്‌കാരംനടത്തി.ഭാര്യ:രാജമ്മ വല്ല്യേടത്തു കുടുംബം.മക്കൾ:സജീവൻ,രതീഷ്എം(സിപി എം തുക്കുപാലം നോർത്ത് ലോക്കൽ കമ്മറ്റിഅംഗം,നെടുംകണ്ടംസർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം),ജയൻ.മരുമക്കൾ:ഷീജസജീവൻ,സരിതജയൻ.