obit-ishabeevi

തൂക്കുപാലം :തൂക്കുപാലം ബ്ലോക്ക് നമ്പർ 493 ൽ അബ്ദുൾ ഖാദറിന്റെ ഭാര്യ ഐഷാബീവി( 72 )നിര്യാതയയി. കബറടക്കം നടത്തി.മക്കൾ:നൂർജഹാൻ,ജാസ്മിൻ. മരുമക്കൾ:ഹനീഫ,യുനസ്.